Your Image Description Your Image Description

മുൻ പ്രധാനമന്ത്രി ചരൺ സിം​ഗിന്റെ ജന്മദിനത്തോടനുബന്ധിച്ച് കർഷകർക്ക് ട്രാക്ടറുകൾ സമ്മാനിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ‘കൃഷക് ഉപാർ യോജന’ പ്രകാരം തിരഞ്ഞെടുത്ത 51 കർഷകർക്കാണ് യോ​ഗി ആ​ദിത്യനാഥ് ട്രാക്ടറുകൾ സമ്മാനിച്ചത്.

ചരൺ സിംഗിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ യോഗി, മൊറാദാബാദിലെ ബിലാരിയിൽ ചരൺ സിംഗിന്റെ 51 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് കർഷകരെ ആദരിക്കുന്നതിനായി നടത്തിയ പൊതു ചടങ്ങിലാണ് ട്രാക്ടറുകൾ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *