Your Image Description Your Image Description
Your Image Alt Text

മുംബൈ:  ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാനെ ട്രൈസെപ് സർജറിക്ക് വിധേയനാക്കി.

പുതിയ ചിത്രത്തില്‍ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് സെയ്ഫ് അലി ഖാനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പ്രവശിപ്പിച്ചത്.

തുടര്‍ന്നാണ് സെയ്ഫിനെ ശസ്ത്രക്രിയകൾക്കും വിധേയനാക്കിയത്. സെയ്ഫിന്റെ ഭാര്യ കരീന കപൂർ ഖാൻ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അരികിലുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *