Your Image Description Your Image Description
Your Image Alt Text

പാ​ല​ക്കാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ക​ണ്ണാ​ടി, പ​റ​ക്കു​ളം കു​ന്നും​പ​റ​മ്പ് വീ​ട്ടി​ൽ ച​ന്ദ്ര​ബാ​ബു​വി​നെ​യാ​ണ് (40) ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്രകാരം വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷ ജ​യി​ലി​ൽ ത​ട​വി​ലാ​ക്കി​യ​ത്.

പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *