Your Image Description Your Image Description
Your Image Alt Text

ബഹ്റൈനിൽ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 47,023 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ (ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി) അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ 72.17 ശ​ത​മാ​നം അ​ധി​കം പ​രി​ശോ​ധ​ന​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി. സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 94.7 ശ​ത​മാ​ന​വും തൊ​ഴി​ൽ, വി​സ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞു. പ​രി​ശോ​ധ​ന​ക​ളു​ടെ വ​ർ​ധ​ന​യാ​ണ്​ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *