Your Image Description Your Image Description
Your Image Alt Text

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് സി​നാ​വി​ൽ നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂടു​ന്ന​ത്.വീ​ടു​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു ഇ​വ​ർ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ചി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഒ​മാ​ൻ എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ മ​സ്ക​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി.ഹ​ജ്ജ്, ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *