Your Image Description Your Image Description
Your Image Alt Text

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
സിവിൽ എൻജിനീയറിങ്ങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതന വ്യവസ്ഥയിലാണ് നിയമനം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 18നു രാവിലെ 11മണിക്ക് സിവിൽ എൻജിനീയറിങ്ങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് : www.rit.ac.in, ഫോൺ : 0481- 2506153, 0481 – 2507763

Leave a Reply

Your email address will not be published. Required fields are marked *