Your Image Description Your Image Description
Your Image Alt Text

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഫിസിയോതെറാപ്പിസ്റ്റ്, ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച ജനുവരി 19 ന് നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിനടുത്ത് എന്‍.എച്ച്.എം ഓഫീസില്‍ വച്ച് നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 19 ന് രാവിലെ ഒമ്പതിന് നേരിട്ട് എന്‍.എച്ച്.എം ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakerlam.gov.in, 04912504695.

Leave a Reply

Your email address will not be published. Required fields are marked *