Your Image Description Your Image Description
Your Image Alt Text

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയില്‍ എടവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.

2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അർഹരായ അപേക്ഷകർക്ക് അഭിമുഖ അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ഇന്ന് (ജനുവരി 12) ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04832852939, 9188959781.

Leave a Reply

Your email address will not be published. Required fields are marked *