Your Image Description Your Image Description
Your Image Alt Text

കൊല്ലത്ത് തീ ​പി​ടി​ത്തം. കാ​വ​നാ​ട് ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​ത്തി​ലാണ് തീപിടിത്തം ഉണ്ടായത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്.

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​ല്‍ തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. വ​ലി​യ രീ​തി​യി​ലു​ള്ള പു​ക സ്ഥ​ല​ത്ത് ഉ​യ​രു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന സേ​ന തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *