Your Image Description Your Image Description
Your Image Alt Text

തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച താഴത്തറ – വാലില്ലാപ്പുഴ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.സൈനുദ്ദീൻ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ആനി ഗോഡ്‌ലീഫ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്തിൽ മുഖ്യാതിഥിയായി. വാർഡ് അംഗങ്ങളായ ഹാരിസ് പറമ്പിൽ, ഷാലി ജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *