Your Image Description Your Image Description

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ലെ പെ​യി​ന്‍റ് ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ക​ടയുടെ തൊ​ട്ട​ടു​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ്‍ ഉ​ള്ള​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സി​ലി​ണ്ട​റു​ക​ള്‍ അ​തി​വേ​ഗം ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​ണ്.പെ​യി​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ട​ക്കം സൂ​ക്ഷി​ച്ച ക​ട​യാ​യ​തി​നാ​ല്‍ തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *