Your Image Description Your Image Description

പാലക്കാട്: തൃത്താല കുമ്പിടി പെരുമ്പലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

ശക്തമായ മഴയെ തുടർന്ന് രാത്രിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധൻ കുമ്പിടി സ്വദേശി മനോജ്‌ ആണ് പാമ്പിനെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *