Your Image Description Your Image Description

ഷാ​ർ​ജ​യി​ൽ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞു. 2023നെ ​അ​പേ​ക്ഷി​ച്ച് 2024ൽ ​വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ 24 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​പ്രാ​പ്തി​യെ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്, അ​നു​ചി​ത​മാ​യ പാ​ർ​ക്കി​ങ്, തെ​റ്റാ​യ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​ൽ, അ​മി​ത വേ​ഗ​ത, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത മോ​ട്ടോ​ർ സൈ​ക്കി​ൾ ഉ​പ​യോ​ഗം തു​ട​ങ്ങി​യ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ സെ​ക്യൂ​രി​റ്റി മീ​ഡി​യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ വ​കു​പ്പ് 12 പ്ര​ത്യേ​ക കാ​മ്പ​യ്‌​നു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​ഴി എ​മി​റേ​റ്റി​ലു​ട​നീ​ളം ഏ​ക​ദേ​ശം 9,05,895 വ്യ​ക്തി​ക​ളി​ൽ സ​ന്ദേ​ശം എ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *