Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ധനം നിറയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം.

Leave a Reply

Your email address will not be published. Required fields are marked *