Your Image Description Your Image Description

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് പങ്കെടുക്കുന്ന കോളേജുകളുടെ പട്ടിക www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Leave a Reply

Your email address will not be published. Required fields are marked *