Your Image Description Your Image Description

കുടുംബശ്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കികൊണ്ട് പ്രീമിയം കഫേ എന്ന പേരില്‍ പ്രീമിയം റസ്റ്ററന്റുകള്‍ ആരംഭിക്കുന്നു. ജില്ലയിലെ വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുന്നത്.

പ്രീമിയം കഫെ ആരംഭിക്കുന്നതിന് താത്പര്യമുള്ള കുടുംബശ്രീ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം അപേക്ഷകര്‍. വ്യക്തിഗതമായോ, ഗ്രൂപ്പായോ (ഗ്രൂപ്പ് അംഗങ്ങള്‍ കുടുംബശ്രീ അംഗമോ കുടംബാംഗമോ, ഓക്‌സിലറി അംഗമോ ആയിരിക്കണം) അപേക്ഷ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *