Your Image Description Your Image Description

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ൽ സ്ഫോ​​​​​ട​​​​​ന​​​​​ദി തുടർന്ന് സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന് ജീവൻ നഷ്ടമായി.
സു​​​ന്ദ​​​ർ​​​ഗ​​​ഡി​​​ൽ മാ​​​​​വോ​​​​​യിസ്റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​നി​​​​​ടെയാണ് ജ​​​​​വാ​​​​​ൻ മരണപ്പെട്ടത്.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് കു​​​​​ശി​​​​​ന​​​​​ഗ​​​​​ർ സ്വ​​​​​ദേ​​​​​ശി എ​​​​​എ​​​​​സ്ഐ സ​​​​​ത്യ​​​​​വാ​​​​​ൻ കു​​​​​മാ​​​​​ർ സിം​​​​​ഗാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ഒ​​​​​ഡീ​​​​​ഷ-​​​​​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ സ​​​​​ര​​​​​ന്ദ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ തെ​​​​​ര​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഐ​​​​​ഇ​​​​​ഡി പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചാ​​​​​ണ് മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *