Your Image Description Your Image Description

അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. ഇരുവരും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അനുശോചനം അറിയിച്ചു.

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തെയും അനുശോചനം അറിയിക്കുന്നതായി ഇരുവരും സന്ദേശത്തിൽ വ്യക്തമാക്കി. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. സൗദി വിദേശകാര്യ മന്ത്രാലയവും ഇന്ത്യയെ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *