Your Image Description Your Image Description

ക​​​യ്റോ: ഗാ​​​സ​​​യി​​​ലെ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സേ​​​നയുടെ വെ​​​ടി​​​വ​​​യ്പി​​​ൽ 57 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.അ​​​മേ​​​രി​​​ക്ക​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള ഗാ​​​സ ഹ്യൂ​​​മാ​​​നി​​​റ്റേ​​​റി​​​യ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്ന വി​​​വാ​​​ദ സം​​​ഘ​​​ട​​​ന നെ​​​റ്റ്സ​​​രിം ഇ​​​ട​​​നാ​​​ഴി​​​യിൽ ആ​​​രം​​​ഭി​​​ച്ച ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 474 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

നെ​​​റ്റ്സ​​​രി​​​മി​​​ലെ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മീ​​​പം സം​​​ശ​​​യാ​​​സ്പ​​​ദ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു വെ​​​ടി ഉ​​​തി​​​ർ​​​ത്തു​​​വെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ച​​​ത്.

Leave a Reply

Your email address will not be published. Required fields are marked *