Your Image Description Your Image Description

ജൊ​​ഹാ​​ന​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യിൽ പ്രളയത്തിൽ നിരവധിപേർ മരിച്ചു.രാജ്യത്തെ കി​​ഴ​​ക്ക​​ൻ കേ​​പ് പ്ര​​വി​​ശ്യ​​യി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ 49 പേർക്കാണ് ജീവൻ നഷ്ടമായത്.

മ​​രി​​ച്ച​​വ​​രി​​ൽ ആ​​റു വിദ്യാർത്ഥികളാണ്.ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച സ്കൂ​​ൾ ബ​​സ് ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടാ​​യി​​രു​​ന്നു അ​​പ​​ക​​ടം. നാ​​ലു വി​​ദ്യാ​​ർ​​ഥി​​ക​​ളെ കാ​​ണാ​​താ​​യി.

Leave a Reply

Your email address will not be published. Required fields are marked *