Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

എം.​വി. ഗോ​വി​ന്ദന്റെ പ്രതികരണം….

വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ കൂ​ടാ​ര​മാ​യി യു​ഡി​എ​ഫ് മാ​റി​യെ​ന്നും അ​തി​ന് പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം യു​ഡി​എ​ഫ് വ​ർ​ഗീ​യ​വാ​ദി​ക​ളു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന സ്ഥി​തി​യാ​ണ്.

പി​ഡി​പി​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ഒ​രു​പോ​ലെ​യ​ല്ലെ​ന്നും ര​ണ്ടും​കൂ​ടി കുട്ടിക്കുഴക്കേണ്ടന്നും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള വ​ർ​ഗീ​യ ശ​ക്തി​യാ​ണ്. ഇ​സ്‌​ലാ​മി​ക രാ​ഷ്ട്രം വേ​ണ​മെ​ന്ന് നി​ല​പാ​ട് ഉ​ള്ള​വ​രാ​ണ്. ആ ​നി​ല​പാ​ട​ല്ല പി​ഡി​പി എ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ഒ​രു വി​ഭാ​ഗ​മാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *