Your Image Description Your Image Description

ഡ​​​ൽ​​​ഹി: വ്യോ​​​മ​​​സേ​​​ന​​​യ്ക്കാ​​​യി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ട​​​ങ്ങി​​​യ മൂ​​​ന്നു ചാ​​​ര​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​വി​​​ധാ​​​നം, നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​നം, ല​​​ക്ഷ്യം ഭേ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കൃ​​​ത്യ​​​ത, സൈ​​​നി​​​ക പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ചാ​​​ര​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​ണു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം ആ​​​ലോ​​​ചി​​​ക്കുന്നു.

ഇ​​​തി​​​നാ​​​യി 10000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *