Your Image Description Your Image Description

ഡൽഹി: റോബര്‍ട്ട് വദ്രയ്ക്ക്‌ ഇ ഡിയുടെ സമൻസ്‌. വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സമൻസ് എന്നാണ് റിപ്പോർട്ട്.

നേരത്തെ 2008-ൽ റോബർട്ട് വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി വദ്ര സമൻസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *