Your Image Description Your Image Description

ഇം​​​​​​​​​​​​​​ഫാ​​​​​​​​​​​​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ മെ​​​​​​​​​​​​​​യ്തെ​​​​​​​യ് തീ​​​​​​​​​​​​​​വ്ര​​​​​​​​​​​​​​വാ​​​​​​​​​​​​​​ദ വി​​​​​​​​​​​​​​ഭാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​മാ​​​​​​​​​​​​​​യ ആ​​​​​​​​​​​​​​രം​​​​​​​ബാ​​​​​​​​​​​​​​യ് തെ​​​​​ങ്കോ​​​​​ൾ (എ​​​​​​​​​​​​​​ടി) നേ​​​​​താ​​​​​വി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റി​​​​​നെ​​​​​തി​​​​​രേ അ​​​തി​​​ശ​​​ക്ത​​​മായ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്നു.

സ​​​ബ് ക​​​ല​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​നു തീ​​​വ​​​ച്ച​​​തു​​​ൾ​​​പ്പെ​​​ടെയുള്ള അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 11 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.ഇം​​​​​ഫാ​​​​​ൽ ഈ​​​​​സ്റ്റി​​​​​ലെ യാ​​​​​രി​​​​​പോ​​​​​ക് തു​​​​​ലി​​​​​ഹാ​​​​​ളി​​​​​ലാ​​​ണു സ​​​​​ബ് ക​​​​​ള​​​​​ക്ട​​​​​റു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​ന് അ​​​​​ജ്ഞാ​​​​​ത​​​​​സം​​​​​ഘം തീ​​​​​വ​​​ച്ച​​​ത്.

എ​​​ടി ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്ത പ​​​​​ത്തു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ ബ​​​​​ന്ദി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​ർ റോ​​​​​ഡ് ഉ​​​​​പ​​​​​രോ​​​​​ധം തു​​​​​ട​​​​​ർ​​​​​ന്നു.ഇം​​​​​ഫാ​​​​​ൽ താ​​​​​ഴ്‌​​​​​വ​​​​​രി​​​​​യ​​​​​ൽ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് നി​​​​​രോ​​​​​ധ​​​​​ന​​​​​വും ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റ്, ഇം​​​​​ഫാ​​​​​ൽ ഈ​​​​​സ്റ്റ്, ക​​​​​ക്ചിം​​​​​ഗ്, തൗ​​​​​ബാ​​​​​ൽ, ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ അ​​​​​നി​​​​​ശ്ചി​​​​​തകാ​​​​​ല ക​​​​​ർ​​​​​ഫ്യൂവും തു​​​​​ട​​​​​രു​​​ക​​​യാ​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *