Your Image Description Your Image Description

പാരീസ്: ബ്രിട്ടീഷ് സാഹിത്യകാരൻ ഫ്രെഡെറിക് ഫോർസിത്ത് (86) അന്തരിച്ചു. ചാരക്കഥകൾ പ്രമേയമായ ഇരുപതോളം നോവലുകൾ എഴുതിയിട്ടുണ്ട്.

‘ദ് ഡേ ഓഫ് ദ് ജക്കൾ’ ഉൾപ്പെടെ ഒട്ടേറെ നോവലുകളുടെ സ്രഷ്ടാവാണ് ഇദ്ദേഹം.മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ച അനുഭവവും ബ്രിട്ടന്റെ ചാരസംഘടനയായ എംഐ6-ലെ പ്രവർത്തനപരിചയവും സാഹിത്യരചനയ്ക്ക് മുതൽക്കൂട്ടായി.

2015-ൽ ഇറങ്ങിയ ‘ദ ഔട്ട്സൈഡർ: മൈ ലൈഫ് ഇൻ ഇൻട്രീഗ്’ ഫോർസിത്തിന്റെ ആത്മകഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *