Your Image Description Your Image Description

ബേപ്പൂർ: കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്.

ബേപ്പൂർ – അഴീക്കൽ തുറമുഖങ്ങൾക്കിടയിലാണ് അപകടം. ബേപ്പൂരിൽ നിന്നും 70 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കണ്ണൂർ ഏഴി മലയിൽ നിന്നും 40 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഉള്‍ക്കടലിലാണ് സംഭവം

കപ്പലിൽ നാല്പത് ജീവനക്കാർ ഉണ്ടെന്നാണ് വിവരം. അമ്പതോളം കണ്ടെയ്നറുകൾ കടലിലേക്ക് പതിച്ചതായാണ് റിപ്പോർട്ട്. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിനാണ് തീപിടിച്ചത്.18 ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *