Your Image Description Your Image Description

ഇന്ത്യൻ വിപണിയിൽ പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനൊരുങ്ങി റെനോയും നിസാനും.അടുത്ത തലമുറ റെനോ ഡസ്റ്റർ അടുത്ത വർഷം പുറത്തിറങ്ങും. ഈ വർഷം കിഗർ ഫെയ്‌സ്‌ലിഫ്റ്റും അവതരിപ്പിക്കും. അതേസമയം, നിസാൻ 2026 ൽ രാജ്യത്ത് ഒരു പുതിയ എസ്‌യുവിയും അവതരിപ്പിക്കും. ഇന്ത്യയിൽ വരാനിരിക്കുന്ന റെനോ, നിസാൻ എസ്‌യുവികളെക്കുറിച്ച് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *