Your Image Description Your Image Description

നെ​ടു​മ​ങ്ങാ​ട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട്‌ വാ​ളി​ക്കോ​ട് ദ​ർ​ശ​ന സ്കൂ​ളി​ന് സ​മീ​പം വാ​ട​യി​ൽ ഹൗ​സി​ൽ ഷം​നാ​സ് നാ​സ​ർ (32)നെ​യാ​ണ് 2.97 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ എ​ക്സൈ​സി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റൗ​ഡി ലി​സ്റ്റി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ്​ ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ഓ​സ്റ്റി​ൻ. ജി ​ഡെ​ന്നി​സ​ൺ, ജി. ​എ​സ്.​ഐ സ​ജു​കു​മാ​ർ, സ​തി​കു​മാ​ർ, അ​നൂ​പ്, എ​സ്. സി. ​പി. ഒ ​ഉ​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *