Your Image Description Your Image Description

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺ​ഗ്രസ്. ഉപകരണങ്ങളുടെ കരാറുകൾ പുതുക്കാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യത്തിലാണ് യൂത്ത് കോൺ​ഗ്രസ് സമരവുമായി രം​ഗത്തെത്തിയത്. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി യോ​ഗം ചേർന്ന് മടങ്ങുന്നതിനിടയിലായിരുന്നു പ്രതിഷേധം.

അതെ സമയം, ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചതായും ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയതായും മന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *