Your Image Description Your Image Description

ഗാംഗ്ടോക്ക്: ഹ​ണി​മൂ​ണി​നാ​യി സി​ക്കി​മി​ലേ​ക്ക് പോ​യി മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ന​വ​ദ​മ്പ​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ന​വ​ദ​മ്പ​തി​ക​ളെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടത്.

മേ​യ് അ​ഞ്ചി​ന് വി​വാ​ഹി​ത​രാ​യ കൗ​ശ​ലേ​ന്ദ്ര പ്ര​താ​പ് സിം​ഗും അ​ങ്കി​ത സിം​ഗും മേ​യ് 24 നാ​ണ് സി​ക്കി​മി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.മേ​യ് 29ന് ​മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന മം​ഗ​ൻ ജി​ല്ല​യി​ലെ ടീ​സ്റ്റ ന​ദി​യി​ലേ​ക്ക് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ വീ​ണു.

ലാ​ചെ​ൻ-​ലാ​ചും​ഗ് ഹൈ​വേ​യി​ൽ മു​ൻ​സി​താം​ഗി​ന് സ​മീ​പ​മാ​ണ് കാ​ർ റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി​യ​ത്.അ​വ​രോ​ടൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന മ​റ്റ് ഒ​മ്പ​ത് പേ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *