Your Image Description Your Image Description

മലപ്പുറം: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി 14ന് ​നി​ല​മ്പൂ​രി​ലെ​ത്തും. മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന പ്രി​യ​ങ്ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പി.​വി.​അ​ൻ​വ​ർ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. 19ന് ​വോ​ട്ടെ​ടു​പ്പും 23 ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *