Your Image Description Your Image Description

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ താ​ത്കാ​ലി​ക വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​സ തോ​മ​സി​ന് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ച ന​ട​പ​ടി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കനത്ത തി​രി​ച്ച​ടി. പെ​ന്‍​ഷ​ന്‍ അ​ട​ക്ക​മു​ള്ള വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വി​ര​മി​ച്ച് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സി​സ തോ​മ​സ് ന​ല്കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ലെ അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.പെ​ന്‍​ഷ​ന്‍ തു​ക​യു​ടെ പ​ലി​ശ​യി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന് തീ​രു​മാ​ന​മെ​ടു​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *