Your Image Description Your Image Description

അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാടത്ത് വലയിടാൻ പോയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കളത്തൂർ വീട്ടിൽ കെ ജെ ജെയിംസ് (67) ആണ് മരണപ്പെട്ടത്.വീടിന്‌ സമീപത്തെ ഇളയാടൻതുരുത്ത് പാടത്ത് മീൻ പിടിക്കാൻ വലയുമായി വ്യാഴം വൈകിട്ട് അഞ്ചോടെയാണ് ജെയിംസ് വീട്ടിൽ നിന്നിറങ്ങിയത്.

ഏറെനേരം കഴിഞ്ഞും മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനാംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി പാടത്ത് മൃതദേഹം കണ്ടെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *