Your Image Description Your Image Description

കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത വാഹനം കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *