Your Image Description Your Image Description

മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍​നി​ന്ന് അ​ല്പം അ​യ​ഞ്ഞ് പി.​വി. അ​ൻ​വ​ർ.മാ​ന്യ​മാ​യ പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്കു​ന്നുവെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പി.​വി. അ​ൻ​വ​റിന്റെ പ്രതികരണം….

യു​ഡി​എ​ഫ് നേ​താ​ക്ക​ളും ചി​ല സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ഒ​രു പ​ക​ല്‍​കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ ​വാ​ക്ക് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മാ​ന്യ​മാ​യ പ​രി​ഹാ​രം ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.

രാ​വി​ലെ 11 ന് ​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് യോ​ഗ​മു​ണ്ടെ​ന്നും അ​തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ച​ര്‍​ച്ച ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *