Your Image Description Your Image Description

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു. ആ​ന​യ്ക്ക് 49 വ​യ​സാ​യി​രു​ന്നു പ്രാ​യം. പു​ല​ർ​ച്ചെ 4.10ന് ​കെ​ട്ടു​ത​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

കൊമ്പൻ ഗോപി കണ്ണൻ പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ 9 തവണ വിജയിയായിട്ടുണ്ട്. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *