Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞു.അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പരിഹസിച്ചു. നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും വാർത്താസമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പി.വി. അന്‍വര്‍ ഇടതുപക്ഷത്തുനിന്ന് പോയത് നന്നായെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അൻവറിന്‍റെയോ യുഡിഎഫിന്‍റെയോ പേര് പരാമർശിക്കാതെ പിണറായി വിജയന്‍ പ്രതികരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *