Your Image Description Your Image Description

മഴക്കെടുതികൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ ഡയറക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. മഴക്കെടുതികൾ സംബന്ധമായ പരാതികൾക്ക് പൊതുജനങ്ങൾക്ക് ഈ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണ്. ഫോൺ: 0471 2317214.

Leave a Reply

Your email address will not be published. Required fields are marked *