Your Image Description Your Image Description

സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രതിസന്ധി അനുഭവിക്കുന്ന കായികതാരങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായികനിധി രൂപീകരിക്കുന്നു.

സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരത്തോടെ (സ്പോർട്സ് ആക്ട് 2000 / വകുപ്പ് 36 പ്രകാരം) ആണ് കായികനിധി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പക്കൽ നിന്നും 50000 രൂപയുടെ ആദ്യ ചെക്ക് ഏറ്റുവാങ്ങി കായികനിധി രൂപീകരണം ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *