Your Image Description Your Image Description

ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ ഹാം​​​ബെ​​​ർ​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ ഉണ്ടായ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 18 പേ​​​ർ​​​ക്കു പ​​​രി​​​ക്ക്.ശ​​​നി​​​യാ​​​ഴ്ച ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ട്രെ​​​യി​​​ൻ കാ​​​ത്തു​​​നി​​​ന്ന​​​വ​​​രെ​​​യാ​​​ണ് വ​​​നി​​​ത ആ​​​ക്ര​​​മി​​​ച്ച​​​ത്.പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ നാ​​​ലു പേ​​​രു​​​ടെ നി​​​ല അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​മാ​​​ണ്.39 വ​​​യ​​​സു​​​ള്ള ജർമൻ പൗരത്വമുള്ള വ​​​നി​​​ത​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

Leave a Reply

Your email address will not be published. Required fields are marked *