Your Image Description Your Image Description

ഡൽഹി : ഡൽഹിയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. അപകടത്തിൽ വലിയ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ഫാക്ടറി കെട്ടിടം പൂർണമായും തകർന്നു. ബവാന സെക്ടർ രണ്ടിലെ ഡിഎസ്ഐഡിസി മേഖലയിലാണ് അപകടം സംഭവിച്ചത്.

ശനി പുലർച്ചെ 4:40 ഓടെയാണ് തീപിടിത്തമുണ്ടായത്. 17ഓളം അ​ഗ്നിശമന സേനാ യൂണിറ്റുകൾ
സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.സംഭവത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നും തീ ഏതാണ്ട് നിയന്ത്രണവിധേയമായെന്നും ഡിവിഷണൽ ഫയർ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *