Your Image Description Your Image Description

തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം.

വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കും.4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.

ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം…..

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *