Your Image Description Your Image Description

പത്തനംതിട്ട : ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുളളവര്‍ക്കായി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.

എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍) ( ഒരുവര്‍ഷം ) (യോഗ്യത: പ്ലസ് ടു), എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ് (ഒരു വര്‍ഷം ) (യോഗ്യത: എസ്എസ്എല്‍സി) , ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറ് മാസം) (യോഗ്യത: പ്ലസ് ടു) കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.

Leave a Reply

Your email address will not be published. Required fields are marked *