Your Image Description Your Image Description

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള [AEPL) അപ്പാരൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ കണ്ണൂർ സെൻ്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, അപ്പാരൽ മാനുഫാക്ച്ചറിംഗ് ആൻ്റ് എൻട്രപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്ക് +2 യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള വിദ്യാർത്ഥികൾ അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിനായൽ പി ഓ, തളിപ്പറമ്പ്, കണ്ണൂർ – 676142 എന്ന വിലാസത്തിലോ 8301030362, 9995004269 എന്ന നമ്പറിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *