Your Image Description Your Image Description

കൊല്ലം: ശക്തികുളങ്ങരയിൽ രണ്ട് യുവാക്കൾക്ക് വേട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവർക്കാണ് ആക്രമണത്തിൽ വെട്ടേറ്റത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *