Your Image Description Your Image Description

മാവേലിക്കര-ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) മേയ് 17 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് 6 വരെ അടിയന്തര നവീകരണപ്രവര്‍ത്തികള്‍ക്കായി അടച്ചിടും. 

Leave a Reply

Your email address will not be published. Required fields are marked *