Your Image Description Your Image Description

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ പത്ത് ആ​യു​ധധാ​രി​ക​ളെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. വ​ലി​യ ആ​യു​ധ ശേ​ഖ​ര​വും സു​ര​ക്ഷാ സേ​ന പി​ടി​ച്ചെ​ടു​ത്തു.

മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. നേ​ര​ത്തെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *