Your Image Description Your Image Description

ഹോ​ങ്കോ​ങ്ങു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി കു​വൈ​ത്ത്. കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഹോ​ങ്കോം​ഗ് സ്പെ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റീ​ജി​യ​ന്റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ജോ​ൺ ലീ ​കാ ചി​യു ഉ​ന്ന​ത നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ജോ​ൺ ലീ ​കാ ചി​യു ആ​ക്ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹു​മാ​യി ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ഇ​രു രാ​ജ്യ​ങ്ങ​ളും നേ​രി​ട്ടു​ള്ള നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെച്ചു, കു​വൈ​ത്ത് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്രൊ​മോ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഡോ.​മി​ശ്അ​ൽ ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ഹോ​ങ്കോം​ങ്ങി​നു​വേ​ണ്ടി ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ ആ​ക്ടിങ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലോ​റെ​റ്റ ലീ ​എ​ന്നി​വ​ർ ക​രാ​റി​ൽ ഒ​പ്പു​​വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *