Your Image Description Your Image Description
Your Image Alt Text

അയോദ്ധ്യയിൽ പുതിയ ഹോട്ടൽ തുറക്കുമെന്ന് പ്രഖ്യാപിച്ച് റാഡിസൺ ഗ്രൂപ്പ് . അയോദ്ധ്യയിൽ അടുത്തിടെ ഭൂമി വിൽ വർദ്ധിച്ചതും , ബ്രാൻഡഡ് കമ്പനികൾ ഭൂമി വാങ്ങാൻ തയ്യാറായി എത്തുന്നതും വാർത്തയായിരുന്നു.

‘പാർക്ക് ഇൻ ബൈ റാഡിസൺ അയോദ്ധ്യ’ എന്ന ഹോട്ടൽ നഗരത്തിന്റെ പ്രധാന ലൊക്കേഷനിലാണ് ആരംഭിക്കുക . രാമക്ഷേത്രം, ഹനുമാൻ ഗർഹി ക്ഷേത്രം, സീതാ കി രസോയ് തുടങ്ങിയ ശ്രദ്ധേയമായ ലാൻഡ്‌മാർക്കുകളുടെ സമീപത്തുമാണ് ഹോട്ടൽ തുടങ്ങുക .

മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും അയോദ്ധ്യ കാന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാർ അല്ലെങ്കിൽ ടാക്സി വഴി റാഡിസൺ ഹോട്ടലിലേയ്‌ക്ക് അനായാസം എത്തിച്ചേരാം. കാറിൽ യാത്ര ചെയ്യുന്നവർക്കായി വിശാലമായ പാർക്കിംഗ് സ്ഥലവും ഇവിടെയുണ്ട് – ”റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *