Your Image Description Your Image Description

കീവ് : ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രൈൻ അഭ്യർത്ഥിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കുകയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും പ്രസ്താവനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *